hhh
View cart “12th Level Mains combo offer Kerala psc” has been added to your cart.
-10%
Malayalam Super Rank File For HST Kerala PSC
₹480.00 ₹430.00
മലയാളം ഹൈസ്‌കൂള്‍ അധ്യാപക തസ്തികയിലേക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി തയ്യാറാക്കിയ ഒരു സമഗ്ര പുസ്തകമാണ് എയ്‌സിന്റെ ‘ഹൈസ്‌കൂള്‍ ടീച്ചര്‍ മലയാളം സൂപ്പര്‍ റാങ്ക് ഫയല്‍’. എച്ച്.എസ്.എസ്.ടി, അസിസ്റ്റന്റ് പ്രൊഫസര്‍, കെ.ടെറ്റ്, നെറ്റ്, സെറ്റ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും വിവിധ സര്‍വ്വകലാശാലകളില്‍ മലയാളം എടുത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഈ പുസ്തകം ഏറെ സഹായകമാണ്. വസ്തുനിഷ്ഠ ചോദ്യങ്ങള്‍ക്കും ലഘു ഉത്തര ചോദ്യങ്ങള്‍ക്കും ഉപന്യാസ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതാന്‍ ഇത് പ്രയോജനപ്പെടും. ഒറ്റ വായനയിലൂടെത്തന്നെ മനസ്സിലാക്കാവുന്നവിധം ശാസ്ത്രീയവും ആധികാരികവുമായാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.
Great Value Items
Secure Payment
Fast & Quick Delivery
Easy Return Policy
Categories: ACE Publications, HSA/HST, Kerala PSC
Reviews
There are no reviews yet.